Download WordPress Themes, Happy Birthday Wishes

കോഴിക്കോട്

സ്പെഷ്യല്‍

പ്രാദേശികം

ക്രൈം

ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊടുകുലഞ്ഞി പാറച്ചന്തയിലാണ് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.   ആഞ്ഞിലിമൂട്ടിൽ ...

Read More »

ടോം തോമസ് വധക്കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കേസിലും മുഖ്യപ്രതിയായ ജോളി എന്ന ജോളിയമ്മ ജോസഫ്(47)ന്റെ അറസ്റ്റ് രേഖപ്പെടുത്തും. ജോളിയുടെ ആദ്യഭർത്താവ് ...

Read More »

നഗരത്തിൽ പിടിച്ചുപറിക്കേസിൽ ഒരാൾ പിടിയിൽ

കോഴിക്കോട്: കോവൂരിലെ ന്യൂടോപ്സ് ബേക്കറിക്കുമുന്നിൽ ബിഹാർ സ്വദേശിയായ യുവാവിൽനിന്ന് 2100 രൂപ പിടിച്ചുപറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.   കൊട്ടാരക്കര ...

Read More »

ജോളിയെ കസ്റ്റഡിയിൽ വാങ്ങി

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു എന്ന എം.മാത്യു(57) നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ...

Read More »

മാത്യു മഞ്ചാടിയിൽ വധക്കേസ്: ജോളിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാം കേസിലും അറസ്റ്റിലായ മുഖ്യപ്രതി ജോളി എന്ന ജോളിയമ്മ ജോസഫി(47)നെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. ...

Read More »

കഞ്ചാവുമായി യുവാവ് പിടിയില്‍

  കൊയിലാണ്ടി : ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് വെച്ച് 100ഗ്രാം കഞ്ചാവുമായി പ്രകാശന്‍ (അണ്ണന്‍ പ്രകാശന്‍) എന്നയാളെ കൊയിലാണ്ടി ...

Read More »

ജോ​ളി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജം: എം​ജി, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘ​മെ​ത്തും

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. ...

Read More »

കൂടത്തായി കൊലപാതകപരമ്പര: മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന്

കൂടത്തായി കൊലപാതകപരമ്പരയിലെ മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണസംഘം ജോളിയെ ...

Read More »

കാര്‍ഷികം

കറുത്തപൊന്നും കൃഷിരീതികളും

കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും കര്‍ഷകനും എന്നും താങ്ങാണു കുരുമുളക്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് പ്രധാന നേട്ടം. അതിനാല്‍ വിലയിലുണ്ടാകുന്ന മാറ്റത്തില്‍ മൂല്യം നഷ്ടപ്പെടാതെ ...

Read More »

വാഴപ്പഴത്തില്‍ തുരുമ്പു കണ്ടാല്‍

  ഞങ്ങളുടെ പറമ്പിലുള്ള മൂപ്പെത്തിയ വാഴക്കുലയിലെ കായകളില്‍ തുരുമ്പുപിടിച്ചതുപോലെ കാണുന്നുണ്ടോ? വാഴപ്പഴം നന്നായി മൂത്തതിന്റെയും കുല വെട്ടാറായതിന്റെയും ലക്ഷണമായി പലരും ...

Read More »

പ്രളയശേഷം കൃഷിയും മണ്ണും സംരക്ഷിക്കാൻ

രണ്ട് മഹാ പ്രളയത്തെ നാം അഭിമുഖീകരിച്ചു. ഇത് മറ്റ് മേഖലകളിലെന്നപോലെ കാർഷികമേഖലയിലും വരുത്തിവെച്ച നഷ്ടം ഏറെ വലുതാണ്. ഉരുൾപൊട്ടൽ, കാറ്റ്, ...

Read More »

മുയൽവളർത്തലിൽ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങൾ

ഒരിടവേളയ്ക്കു ശേഷം മുയൽവളർത്തൽ പഴയ പ്രതാപത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുകയാണ്. വലിയ അധ്വാനമില്ലാതെ കൊച്ചുകുട്ടികൾക്കു പോലും പരിപാലിക്കാം എന്നതാണ് മുയലുകളുടെ പ്രത്യേകത. മുയലുകളെ ...

Read More »

കയ്പില്ലാത്ത പാവയ്ക്ക: കന്റോല ആലപ്പുഴയില്‍

  കാടുകളില്‍ കാണുന്ന കയ്പില്ലാത്ത പാവയ്ക്കയായ കന്റോല കൃഷിയിടത്തിലും. മലയാളത്തില്‍ ഗന്റോലയെന്നും ഇതിനെ ചിലര്‍ വിളിക്കുന്നുണ്ട്. ഔഷധഗുണമേറെയുള്ള കന്റോലയെ ആലപ്പുഴ ...

Read More »

ഉണങ്ങിയ ഇലയ്ക്കും കായയ്ക്കും വില; വ്യത്യസ്തമായ ‘ജമൈക്കൻ പെപ്പർ’

അമ്പലവയൽ ∙ കൃഷികളിലെ വ്യത്യസ്തതയാണു പലപ്പോഴും കർഷകനെ പുതിയ ഇടങ്ങളിൽ എത്തിക്കുന്നത്. സ്ഥിരമായി ഓരോ വിള തന്നെ കൃഷി ചെയ്യുന്നതിൽ ...

Read More »

ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര നവോത്ഥാനം പദ്ധതി

പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ക്ഷീര നവോത്ഥാനം പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്, പ്രളയം കവര്‍ന്നെടുത്ത ജീവിതമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കുന്നതിന് ...

Read More »

തോട്ടങ്ങൾ കീഴടക്കാൻ സീസർ ജയിംസ് ജേക്കബ് തുരുത്തുമാലി

ഒരു റംബുട്ടാൻ കായ്ക്ക് എന്തു വലുപ്പമുണ്ടാകും? ശരാശരി 40 ഗ്രാം. കൂടുതൽ വലുപ്പമുള്ള ഇനഭേദങ്ങൾ പോലും ഒരു കിലോ തൂക്കം ...

Read More »