കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടെലഫോണ്‍ എക്സേഞ്ചിന് സമീപം നവീകരിച്ച ബിഎസ്എന്‍എല്‍ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബിഎസ്എന്‍എല്‍ ലോക്കല്‍ കേബിള്‍ ഓപ്പറേറ്റും സംയുക്തമായി സഹകരിച്ച് കൊണ്ട് എഫ്ടിടിഎ സംവിധാനം കൊയിലാണ്ടി ഡിവിഷനിലും നിലവില്‍ വന്നിരിക്കുകയാണ്. നഗരസഭ ചെയര്മാന് അഡ്വ.കെ.സത്യന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇ.ശ്രീധരന് അധ്യക്ഷനായി. ഏരിയാ മേനേജര്‍ ഫസല്‍ റഹ്മാന്, സൗമിനി, സാഹിര്‍, യൂനിയന്‍ പ്രതിനിധി ഇ.വേലായുധന് എന്നിവര്‍ സംസാരിച്ചു പ്രഭുകുമാര്‍ നന്ദിപറഞ്ഞു.
