ലാലേട്ടനെ കണ്ട് പൊട്ടിക്കരഞ്ഞ് ദുർഗ കൃഷ്ണ

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്‍റെ നായികയായിട്ടായിരുന്നു ദുർഗ കൃഷ്ണയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഇപ്പോൾ വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് താരം. പ്രിയതാരം മോഹൻലാലിനെ നേരിട്ട് കണ്ട സന്തോഷം ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദുർഗ.

Another #DreamComeTrue moment. Trust me. I cried while talking to Lalettan. I was speechless. Such a humble person Mohanlal sir is..Lots of love 💕 Laletta.. 😍🤗☺️

Posted by Durga Krishna on Tuesday, 1 May 2018

ഇഷ്ടതാരത്തെ നേരിട്ട് കണ്ടപ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നു ദുർഗ.‘സ്വപ്നം സഫലമായ പോലെ, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു, ഒന്നും പറയാനാകുന്നില്ല’ എന്ന കുറിപ്പിനൊപ്പം ലാലേട്ടനൊത്തുള്ള ചിത്രവും ദുർഗ പങ്കുവച്ചിട്ടുണ്ട്.