കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷക്കെടുതിയോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അറിയുന്നതിന് 24 മണിക്കുറ് പ്രവര്‍ത്തനസജ്ജമായഒരു കണ്‍ട്രോള്‍ റൂം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസ് ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍  0495 2762050.