സബ് എഡിറ്റർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് പോസ്റ്റിൽ സബ് എഡിറ്റർ ആയി പ്രവർത്തിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള, കൊയിലാണ്ടിയിലോ പരിസര പ്രദേശങ്ങളിലോ താമസക്കാരായ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.   ഫോൺ: 8848249221