ബാലാവകാശ കമ്മീഷന്‍ അദാലത്ത് 23ന്

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ ഫെബ്രുവരി 23 ന് രാവിലെ 10.30 മണി മുതല്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തുന്ന അദാലത്തില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടേതാണ്. ഫോണ്‍ നമ്പര്‍:04952378920