സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/ സൈനിക ക്ഷേമ വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 372/15) തസ്തികയുടെ ജനുവരി 5ന് നിലവില്‍ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയുടെ പകര്‍പ്പ് പരിശോധനയ്ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.

കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/ സൈനിക ക്ഷേമ വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 373/15) തസ്തികയുടെ ജനുവരി 5ന് നിലവില്‍ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയുടെ പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.