ലാപ് ടോപ് വിതരണം

2012, 2013 വര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലാളികളുടെ മക്കള്‍ക്കുളള സൗജന്യ ലാപ് ടോപ് വിതരണം ചെയ്തു. കോഴിക്കോട് ഡിസ്ട്രിക്ട് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങചന്റ മോട്ടാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.എസ് സ്‌കറിയ വിതരണം നിര്‍വഹിച്ചത്.