Download WordPress Themes, Happy Birthday Wishes

Author Archives: web desk

ഹെൽ‌മറ്റില്ലെങ്കിൽ 1000 രൂപ, ലൈസൻസ് റദ്ദാക്കും; ആംബുലൻസ് വിട്ടില്ലെങ്കിൽ 10,00

ന്യൂഡൽഹി ∙ ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.   ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകൾ അടങ്ങിയതാണ് ബില്ലിലെ നിർദേശങ്ങൾ. കഴിഞ്ഞ ലോക്സഭ ഇതു പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ ചർച്ച പൂർത്തിയാകുന്നതിനു മുൻപേ ലാപ്സായി.   പ്രധാനപ്പെട്ട നിർദേശങ്ങൾ:   ∙അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചില്ലെങ്കിൽ 10,000 രൂപ ...

Read More »

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികൾ മരിച്ചു

ബെംഗളൂരു∙ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച്  രണ്ടു മലയാളി യുവാക്കൾ മരിച്ചു. കാറോടിച്ചിരുന്ന യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ബാലുശേരി സ്വദേശികളായ ആദിത്ത് (24 ), അഭിരാം (23 ) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ച മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ രാജരാജേശ്വരി മെഡിക്കൽ കോളജിന് സമീപത്തായിരുന്നു അപകടം. ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിർത്തിയിട്ട കോൺക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. 2 പേരും തൽക്ഷണം മരിച്ചു. മൃതദേഹം രാജരാജേശ്വരി  മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റ അഖിൽ (23)നെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

ഇനി ചിത്രം അയക്കുമ്പോൾ ആളു മാറി പോവില്ല; പുതിയ അപ്ഡേഷനുമായി വാട്സപ്പ്

വാട്സപ്പിൽ ചിത്രം അയക്കുമ്പോൾ ആളു മാറിപ്പോവുക സാധാരണയാണ്. അബദ്ധം മനസ്സിലാക്കി ചിത്രം ഡിലീറ്റ് ചെയ്താലും അത് ഡിലീറ്റായി എന്ന അറിയിപ്പ് ഉണ്ടാവുന്നതു കൊണ്ട് തന്നെ ആളു മാറി ചിത്രം അയക്കൽ ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോഴിതാ അതിനൊരു അവസാനം കുറിയ്ക്കാൻ പുതിയ അപ്ഡേഷനുമായി വാട്സപ്പ് രംഗത്തെത്തിയിരിക്കുകയാണ്.   വാട്സപ്പിൻ്റെ ബീറ്റ വെർഷൻ ഉപയോഗിക്കുന്നവർക്കാണ് ഈ അപ്ഡേഷൻ ലഭിക്കുക. പുതിയ അപ്ഡേഷനിൽ ചിത്രത്തിൻ്റെ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് ...

Read More »

നഖത്തില്‍ മഞ്ഞനിറം പടരുന്നത് എന്തുകൊണ്ട്?

നഖത്തില്‍ മഞ്ഞനിറം കയറുന്നത്, പലര്‍ക്കും വലിയ രീതിയിലുള്ള ആത്മവിശ്വാസപ്രശ്‌നമാണ് ഉണ്ടാക്കാറ്. സാധാരണഗതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് നഖങ്ങളില്‍ മഞ്ഞനിറമുണ്ടാകാന്‍ കാരണമാകുന്നത്? നമുക്ക് നോക്കാം… ചിലരുടെ നഖങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? മഞ്ഞനിറം കയറി, വശങ്ങള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. മിക്കപ്പോഴും ഇത് ശുചിത്വമില്ലായ്മയുടെ സൂചനയായിട്ടാണ് കണക്കാക്കപ്പെടാറ്. എന്നാല്‍ സത്യാവസ്ഥ അങ്ങനെയായിരിക്കണമെന്നില്ല. പല അസുഖങ്ങളുടെയും പല ശീലങ്ങളുടെയും ഭാഗമായി ഇത് സംഭവിക്കാം. ഇങ്ങനെ നഖത്തില്‍ മഞ്ഞനിറം കയറുന്നത്, പലര്‍ക്കും വലിയ രീതിയിലുള്ള ആത്മവിശ്വാസപ്രശ്‌നമാണ് ഉണ്ടാക്കാറ്. സാധാരണഗതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് നഖങ്ങളില്‍ മഞ്ഞനിറമുണ്ടാകാന്‍ കാരണമാകുന്നത്? നമുക്ക് നോക്കാം… ഒന്ന്… നമ്മുടെ പതിവ് ഭക്ഷണരീതി ഒന്ന് ...

Read More »

പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും : മന്ത്രി എസി മൊയ്തീൻ

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കെട്ടിടം പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം അനുമതി നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ ആണ് ഇക്കാര്യം അറിയിച്ചത്.   കെട്ടിടത്തിന് ഈ മാസം തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അനുമതി നൽകും. നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേംബറിലെത്തി യുഡിഎഫ് പ്രതിനിധി സംഘം മന്ത്രിയെ കണ്ടിരുന്നു. ഈ സംഘത്തിനാണ് മന്ത്രി ഉറപ്പ് നൽകിയത്.   ഇതുമായി ബന്ധപ്പെട്ട് ടൗൺ പ്ലാനിങ്ങ് വിഭാഗത്തിന്റെ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ...

Read More »

അഞ്ച്​ മണിക്കൂറിലധികം സ്​മാർട്​ ഫോണിൽ ചെലവഴിക്കുന്നവര്‍ സൂക്ഷിക്കുക

സ്​മാർട്​ഫോണിലോ മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളിലോ വ്യാപൃതരായിരിക്കുന്ന കൗമാരക്കാർ കരുതിയിരിക്കുക. ഇവരിൽ വിഷാദവും ആത്മഹത്യാപ്രവണതയും കൂടുതലാണെന്ന്​ പുതിയ പഠന റിപ്പോർട്ട്​. പ്രതിദിനം അഞ്ച്​ മണിക്കൂറിലധികം ഫോണുമായി ഇരിക്കുന്നവരെ പ്രത്യേകം കരുതുക. ​ഫ്ലോറിഡ സ്​റ്റേറ്റ്​ സർവകലാശാലയിലെ തോമസ്​ ജോയ്​നറുടെ ​നേതൃത്വത്തിലാണ്​ അമിതമായ സ്​ക്രീൻ വിനിയോഗവും ആത്മഹത്യാ മരണം, വിഷാദം എന്നിവയുമായുള്ള ബന്ധം പഠന വിധേയമാക്കിയത്​.   ആധുനിക കാലത്തെ അപകട ഘടമകായി ഇതിനെ വിലയിരുത്തുന്നു. സ്​മാർട്​ ഫോണുമായി ബന്ധപ്പെട്ടുള്ള മാനസിക ആരോഗ്യം വളരെ ഗുരുതര പ്രശ്​നമാണ്​. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഗൗരവമായി ആലോചന നടത്തണമെന്നും തോമസ്​ ജോയ്​നർ പറയുന്നു. ...

Read More »

ദിവസവും ഇത്ര മണിക്കൂര്‍ ഉറങ്ങൂ; തടി കുറയ്ക്കാം…

ശരീരഭാരം കുറയ്ക്കുന്നവരുടെ കഥകള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്.  കാരണം ശരീരഭാരം കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ശരീരഭാരം കുറയ്ക്കുന്നവരുടെ കഥകള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്.  കാരണം ശരീരഭാരം കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പട്ടിണി കിടന്ന് ഒന്നും തടി കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ തടി കുറയ്ക്കാന്‍ ഒരു വഴിയുണ്ട്. നന്നായി ഉറങ്ങുക എന്നതാണ് ആ വഴി. നന്നായി ഉറങ്ങിയാല്‍ തടി കുറയ്ക്കാന്‍ കഴിയുമെന്ന്  Centre for Health and Human Performance പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും നന്നായി ...

Read More »

സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Read More »

ഇരട്ട നിറങ്ങളില്‍ ടാറ്റ ഹാരിയര്‍

ടാറ്റ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഹാരിയര്‍ എസ്‍യുവിക്ക് ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാവും ഇരട്ട നിറങ്ങള്‍ ലഭ്യമാവുക. മറ്റ് പരിഷ്‌കാരങ്ങളൊന്നും തന്നെ വാഹനത്തിനില്ല. ടാറ്റ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഹാരിയര്‍ എസ്‍യുവിക്ക് ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാവും ഇരട്ട നിറങ്ങള്‍ ലഭ്യമാവുക. ഇതല്ലാതെ മറ്റ് പരിഷ്‌കാരങ്ങളൊന്നും തന്നെ വാഹനത്തിനില്ല. 2019 ജനുവരിയില്‍ അവതരിപ്പിച്ച ഹാരിയറിന്‍റെ  അവതരണം. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്. 2018 ...

Read More »

തലകീഴായി കെട്ടിയിട്ട് തല്ലുന്ന ഈജിപ്ഷ്യൻ ‘തേൾ’ തടവറ; മുർസി നേരിട്ടത് നരകപീഡനം? [Image: നവീൻ മോഹൻ]

ജൂൺ 17നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ മരണം. മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി(67) വിചാരണയ്ക്കിടെ കോടതിമുറിയിലെ ചില്ലുകൂട്ടിൽ കുഴഞ്ഞുവീണു മരിച്ചതു പക്ഷേ ഈജിപ്തിൽ മാത്രം വലിയ ഞെട്ടലുണ്ടാക്കിയില്ല. പട്ടാള ഭരണകൂടത്തിന്റെ കർശന നിയന്ത്രണമുള്ള മാധ്യമങ്ങൾക്കെല്ലാം മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്നു. സർക്കാരിനു കീഴിലുള്ള അൽ–അഹ്റം പത്രം ഏഴു വരികളിൽ വാർത്തയൊതുക്കിയത് ക്രൈം പേജിൽ! മുൻ പ്രസിഡന്റാണ് മുർസിയെന്നത് ഒരിടത്തു പോലും പരാമർശിച്ചില്ല. ഈജിപ്ഷ്യൻ ഇന്റലിജൻസിനു കീഴിൽ പ്രവർത്തിക്കുന്ന സിബിസി ചാനലിലെ അവതാരക മരണവാർത്ത പറഞ്ഞവസാനിപ്പിച്ചത് ‘send from a Samsung device’ ...

Read More »