ലോകത്തെ ആദ്യത്തെ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്ററുമായി എച്ച്പി

ലോകത്തെ ആദ്യത്തെ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്ററുമായി എച്ച്പിയുമായി. വളരെക്കുറച്ചു സമയം ഉപയോഗിച്ച് റീലോഡ് ചെയ്യാന്‍ കഴിയുന്ന പ്രിന്റര്‍ ആണെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതൃതി സൗഹാര്‍ദ്ദപരമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രിന്റര്‍ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കും എന്നതിലുപരി ടോണര്‍ 15 സെക്കന്‍ഡിലേക്ക് മാറ്റുകയും ചെയ്യാം.
ഭാരത്തിന്റെ 25 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കാണ് ലേസറിന്റെ നിര്‍മ്മാണത്തിനായി ഭാരതത്തിന്റെ 25 ശതമാനം പ്ലാസ്റ്റിക്കും ടോണര്‍ റീലോഡ് പ്രിന്ററുകളില്‍ 75 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.
എച്ച്പി നെവര്‍‌സ്റ്റോപ്പ്‌ലേസര്‍ 1000 സീരീസ് 15,846 രൂപ (നോ-വയര്‍ലെസ്സ്) മുതല്‍ 17,236 രൂപ (വയര്‍ലെസ്സ്) വരെയും എച്ച്പി നെവര്‍‌സ്റ്റോപ്പ്‌ലേസര്‍ എംഎഫ്പി 1200 സീരീസ് 22,057 രൂപ (നോ-വയര്‍ലെസ്സ്) മുതല്‍ 23,460 രൂപ (വയര്‍ലെസ്സ്) വരെയും വിലയിലാണ് ലഭ്യമാകുക. ഇതു കൂടാതെ എച്ച്പി നെവര്‍‌സ്റ്റോപ്പ് ലേസര്‍ ടോണര്‍ റീലോഡ് കിറ്റിന് 849 രൂപയും (സിംഗിള്‍ പാക്ക്) 1449 രൂപയുമാണ് (ഡബിള്‍ പാക്ക്) വില.

Comments

COMMENTS

error: Content is protected !!