ഇറാനെ വളഞ്ഞ് യുഎസ് താവളങ്ങള്‍; ഒട്ടും വിടാതെ ഇറാനും – ഇൻഫോഗ്രാഫിക്സ്

 

ഇറാൻ – യുഎസ് സംഘർഷം മുറുകമ്പോൾ യുദ്ധ ഭീഷണിയിലാണ് ലോകം. ഇപ്പോൾ വാക്പോരാണ് നടക്കുന്നതെങ്കിലും ഒരു യുദ്ധത്തിനു വേണ്ടയെല്ലാ സജ്ജീകരണങ്ങളും ഇരുരാജ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളും ഇറാഖും അഫ്ഗാനിസ്ഥാനും താവളമാക്കി ഇറാനുമേൽ സൈനികാക്രമണം നടത്തുമെന്നാണ് യുഎസിന്റെ ഭീഷണി. ഇറാനെ ചക്രവ്യൂഹത്തിലാക്കി പതിറ്റാണ്ടുകൾക്കു മുൻപു തന്നെ യുഎസ് സൈനിക താവളങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇറാനെ ആക്രമിക്കാൻ ഈ സഖ്യരാജ്യങ്ങളെയും സൈനികരെയും യുഎസ് ഉപയോഗിക്കും.

എന്നാൽ ഒട്ടു പിന്നിലല്ല ഇറാനും. സൈനിക ശക്തിയിൽ 14–ാം സ്ഥാനത്തുള്ള ഇറാൻ ഏതു പ്രതിസന്ധിയെയും നേരിടാൻ തക്ക സൈനിക ബലം സ്വന്തമാക്കിയിട്ടുണ്ട്. സൈബർ യുദ്ധസന്നാഹം സ്വന്തമായുള്ള അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇരുരാജ്യങ്ങളുെടയും സൈനിക ബലാബലം ഗ്രാഫിക്സിലൂടെ:

Comments

COMMENTS

error: Content is protected !!