ശുദ്ധജലത്തിന് വിളിക്കാം

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം ലഭിക്കുന്നതിനായി പൊതുജനങ്ങള്‍ അതത് പഞ്ചായത്ത് സെക്രട്ടറിയുമായോ വില്ലേജ് ഓഫീസറുമായോ ബന്ധപ്പെടുക. ഈ ഉദ്യോഗസ്ഥര്‍ വിവരം ജില്ലാ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments

COMMENTS

error: Content is protected !!