ഡോക്‌സി  കോര്‍ണര്‍ ആരംഭിച്ചു

സന്നദ്ധ  പ്രവര്‍ത്തകര്‍, മലിന  ജലവുമായി  സമ്പര്‍ക്കത്തില്‍പെട്ടവര്‍, ശുചീകരണപ്രവര്‍ത്തനങ്ങില്‍  പങ്കെടുത്തവര്‍  എന്നിവര്‍ക്ക് എലിപ്പനി  പ്രതിരോധ  ഗുളി യായ  ഡോക്‌സിസൈക്‌ളിന്‍   കോഴിക്കോട്  കളക്റ്ററേറ്റില്‍ സജ്ജമാക്കിയ  ഡോക്‌സി കോര്‍ണറില്‍  നിന്ന്  ലഭിക്കും എന്ന്  ജില്ലാ  മെഡിക്കല്‍  ഓഫിസര്‍  ഡോ. ജയശ്രീ  വി. അറിയിച്ചു.
Comments

COMMENTS

error: Content is protected !!