അമിതവണ്ണം കുറയ്ക്കണോ,​ പു​തി​ന​യി​ല​ ​വെ​ള്ളം കുടിച്ചോളൂ

പു​തി​ന​യി​ല​യി​ട്ട​ ​വെ​ള്ളം​ ​അ​ഥ​വാ​ ​മി​ന്റ് ​വാ​ട്ട​ർ​ ​സ​മ്പൂ​ർ​ണ​ ​ആ​രോ​ഗ്യ​പാ​നീ​യ​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ,​ ​പ്രോ​ട്ടീ​ൻ,​ ​നാ​രു​ക​ൾ,​ ​പൊ​ട്ടാ​സ്യം,​ ​മ​ഗ്നീ​ഷ്യം,​ ​കാ​ൽ​സ്യം,​ ​ഫോ​സ്‌​ഫ​റ​സ്,​ ​അ​യേ​ൺ,​ ​വൈ​റ്റ​മി​ൻ​ ​സി,​ ​എ​ ​എ​ന്നി​വ​ ​അ​ട​ങ്ങി​യ​ ​പു​തി​ന​യി​ല​ ​ഇ​ട്ടു​വ​ച്ച​ ​വെ​ള്ളം​ ​ദി​വ​സ​വും​ ​രാ​വി​ലെ​ ​വെ​റും​വ​യ​റ്റി​ൽ​ ​കു​ടി​ച്ചാ​ൽ​ ​ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​ഊ​ർ​ജ​വും​ ​നേ​ടാം.
മോ​ണ​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ,​​​ ​പ​ല്ലി​ന്റെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്ത​ൽ,​​​ ​ബാ​ക്‌​ടീ​രി​യ​ക​ളെ​ ​പ്ര​തി​രോ​ധി​ക്ക​ൽ​ ​എ​ന്നി​വ​യും​ ​സാ​ദ്ധ്യ​മാ​ക്കു​ന്നു.​ ​പു​തി​ന​യി​ല​ ​വെ​ള്ളം​ ​ഓ​ർ​മ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​അ​പ​ച​യ​ ​പ്ര​ക്രി​യ​യും​ ​ദ​ഹ​ന​വും​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ശ​രീ​ര​ഭാ​രം​കു​റ​യ്‌​ക്കും.​ ​അ​സി​ഡി​റ്റി​യും​ ​ഗ്യാ​സ്ട്ര​ബി​ളും​ ​ഇ​ല്ലാ​താ​ക്കും.ജ​ല​ദോ​ഷം,​​​ ​അ​ല​ർ​ജി,​​​ ​ക​ഫ​ക്കെ​ട്ട് ,​​​ ​മൂ​ക്ക​പ്പ​ട്,​​​ ​തൊ​ണ്ട​വേ​ദ​ന,​​​ ​ശ്വാ​സം​മു​ട്ട​ൽ,​​​ ​ച​ർ​മ്മ​ത്തി​ലെ​ ​അ​ല​ർ​ജി,​​​ ​ചൊ​റി​ച്ചി​ൽ​ ​എ​ന്നി​വ​യ്‌​ക്കെ​ല്ലാം​ ​പ്ര​തി​വി​ധി​യാ​ണി​ത്.​ ​രാ​വി​ലെ​ ​ഗ​ർ​ഭി​ണി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ ​ഛ​ർ​ദ്ദി​ ​മാ​റ്റാ​ൻ​ ​ഈ​ ​പാ​നീ​യം​ ​മാ​ത്രം​ ​മ​തി.
പു​തി​ന​യി​ല​ ​രാ​ത്രി​ ​വെ​ള്ള​ത്തി​ലി​ട്ടു​ ​വ​ച്ച് ​പി​റ്റേ​ന്ന് ​രാ​വി​ലെ​ ​വെ​റും​വ​യ​റ്റി​ൽ,​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​അ​ൽ​പ്പം​ ​നാ​ര​ങ്ങാ​നീ​രും​ ​ചേ​ർ​ത്ത് ​കു​ടി​‌​ക്കാം.​ ​ശ​രീ​ര​ത്തി​ന് ​ത​ണു​പ്പും​ ​ന​ൽ​കു​ന്നു​ ​പു​തി​നി​യി​ല​വെ​ള്ളം.
Comments

COMMENTS

error: Content is protected !!