ഹ​രി​നാ​രാ​യ​ണ​ന്‍റെ ഓ​ര്‍​മ്മ​ക​ളു​മാ​യി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും ത​ബ​ല​വാ​ദി​ക​നു​മാ​യി​രു​ന്ന ഹ​രി​നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത മു​ഹൂ​ര്‍​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ടു​ള്ള ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി 35 ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. വേ​ണു, സി.​എ​സ്. അ​രു​ണ്‍, വി​ശ്വ​ജി​ത്ത് ത​മ്പു​രാ​ന്‍ , ഇ​ഖ്ബാ​ല്‍, ര​മേ​ശ് കോ​ട്ടൂ​ളി, നി​ധീ​ഷ് കൃ​ഷ്ണ​ന്‍, അ​ഭി​ജി​ത്ത് എ​ന്നി​വ​രു​ടെ ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ച്ചി​ട്ടു​ള്ള​ത്.

അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​ന​വും തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ വെ​ച്ച് അ​നു്‌​സ​മ​ര​ണ സ​മ്മേ​ള​ന​വും തു​ട​ര്‍​ന്ന് തു​മ്രി ഗ​സ​ലും അ​ര​ങ്ങേ​റും.

Comments

COMMENTS

error: Content is protected !!