സരസ്വതി ഹോമം നടത്തി

 

കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊരയങ്ങാട് തെരു മഹാ ഗണപതി ഭഗവതി ക്ഷേത്രത്തിൽ സരസ്വതി പൂജയും, സരസ്വതി ഹോമവും സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി മൂടു മന ഇല്ലം നാഗരാജ് നമ്പൂതിരി കാർമ്മികത്വം വഹിച്ചു.നിരവധി പേർ പങ്കാളികളായി.

Comments

COMMENTS

error: Content is protected !!