ജോ​ളി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജം: എം​ജി, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘ​മെ​ത്തും

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. എം​ജി, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നെ​ത്തി പരിശോധന ന​ട​ത്തും.

കൂ​ട​ത്താ​യി​യി​ലെ പൊ​ന്നാ​മ​റ്റം വീ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ബി​കോം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള എം​കോം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്‍​ഐ​ടി​യി​ലെ പ്രൊ​ഫ​സ​റാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ന് ബ​ല​മാ​കാ​നാ​ണ് ജോ​ളി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Comments

COMMENTS

error: Content is protected !!