ട്രാൻസ്ഫോർമർ ഉൽഘാടനം

കൊയിലാണ്ടി: കോമത്ത്കര പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ കെ. ദാസന്‍ എം എൽ എ  ഉല്‍ഘാടനം ചെയ്തു. എസ് കെ വിനോദ് (കൗണ്‍സിലര്‍)അദ്ധ്യക്ഷം വഹിച്ചു.എ ന്‍ കെ ഗോകുല്‍ദാസ്(കൗണ്‍സിലര്‍) സ്വാഗതം പറഞ്ഞു .സുധീഷ്(കെ സ് ഇ ബി) ആശംസാ പ്രസംഗം നടത്തി.സുചീന്ദ്രന്‍.വി നന്ദി രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!