കോഴിക്കോട് ജില്ലാ എൻ.എസ്.എസിന് അഭിനന്ദനം

ഉള്ളിയേരി: സംസ്ഥാനത്ത് എൻ.എസ്.എസ്. പ്രവർത്തനങ്ങൾ മികച്ചരീതിയിൽ നടപ്പാക്കിയതിനുള്ള ഡയറക്ടേഴ്സ് പുരസ്കാരം ലഭിച്ച ജില്ലാ എൻ.എസ്. എസ്. സെല്ലിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ അഭിനന്ദനം. എൻ. എസ്. എസ്. ജില്ലാ കോ-ഓർഡിനേറ്റർ എസ്. ശ്രീചിത്ത് ഉപഹാരം ഏറ്റുവാങ്ങി.

 

എം.കെ. ഫൈസൽ, മിനി എ.പി. , എം. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. കരിഞ്ചോലമലയിലെ വീട് നിർമാണം, നീർത്തടസംരക്ഷണം, കൃഷിക്കൂട്ടം പദ്ധതി, മെഗാ രക്തഗ്രൂപ്പ് ഡയറക്ടറി തുടങ്ങിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം .
Comments

COMMENTS

error: Content is protected !!