വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതിന് അധ്യാപകൻറെ പേരിൽ കേസെടുത്തു

കോഴിക്കോട്: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അധ്യാപകൻറെ പേരിൽ പോലീസ് കേസെടുത്തു. ഫാറൂഖ് കോളേജ് അധ്യാപകൻ പി. കമറുദ്ദീൻറെ പേരിലാണ് കേസെടുത്തത്. കോളേജിൽനിന്നുള്ള വിനോദയാത്രയ്ക്കിടെയാണ് സംഭവം. കോളേജ് അധികൃതർക്ക് നൽകിയ പാരാതിയെതുടർന്ന് ആരോപണവിധേയനായ അധ്യാപകനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Comments

COMMENTS

error: Content is protected !!