കോൺഗ്രസ് നേതാക്കൾ ജയിൽ മോചിതരായി.

കൊയിലാണ്ടി: കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടിലായ കോൺഗ്രസ് നേതാക്കൾ ജയിൽ മോചിതരായി. ഇവർക്ക് കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി.കെ.എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്, യു രാജീവൻ, കെ.പി ബാബു, രാജേഷ് കീഴരിയൂർ ,കെ .പി വിനോദ് കുമാർ, ജറിൽ ബോസ്, ഏ.കെ ജാനി ബ് തൻ ഹീർ കൊല്ലം എന്നിവർ ചേർന്ന് സ്വീകരണം നൽകി.കൊയിലാണ്ടി നഗരസഭയിൽ’ പ്ലാസ്റ്റിൽ മാലിന്യ മടക്കം പരസ്യമായി കത്തിയ്ക്കുകയും മണ്ണിട്ടുമൂടുന്നതിനുമെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിററിയുടെ നേതൃത്വത്തിൽ നടന്ന സമരപരിപാടികളിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ കള്ള കേസ് എടുത്ത് റിമാണ്ട് ചെയ്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രകടനത്തിന് കെ പി സി സി മെമ്പർമാരായ രന്ന വല്ലി വി.ടി സുരേന്ദ്രൻ, പി ദാമോ ദരൻ മസ്റ്റർ പ്രഭാകരൻ മാസ്റ്റർ, വി.പി ഭാസ്കരൻ രാമകൃഷ്ണൻ മൊടക്കലൂർ, പി.കെ. ശങ്കരൻ മോഹൻ നമ്പാട്ട് നടേരി ഭാസ്കരൻ ഷഫീഖ് വടക്കയിൽ ,യു.കെ.രാജൻ, മരളൂർ ഉണ്ണികൃഷ്ണൻ, റീന – കെ.വി എന്നിവർ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!