അദ്ധ്യാപകരെ ആവശ്യമുണ്ട്

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ കീഴില്‍ കോഴിക്കോട് പുതിയറയിലെ സിസിഎംവൈ യില്‍ ഇംഗ്ലീഷ്, സയന്‍സ്, ചരിത്രം, ജോഗ്രഫി, മലയാളം എന്നീ വിഷയങ്ങളില്‍ പിഎസ്.സി, എസ്.എസ്.സി, മത്സര പരീക്ഷകള്‍ക്ക് പരിശീലനത്തിന്  അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുളളവര്‍ ആവശ്യമായ  യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ : 0495 2724610, 9447468965.
Comments

COMMENTS

error: Content is protected !!