കൊറോണ : റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരുമായി 31 നകം എത്തണം

 

സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുള്ളതിനാല്‍ വൈറസിന്റെ വ്യാപനത്തിനു കാരണമായേക്കാവുന്ന ബയോമെട്രിക് ഒതെന്റിക്കേഷന്‍ മുഖേന ഇ – പോസ് മെഷീനിലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ മാര്‍ച്ച് മാസത്തേയ്ക്ക് അനുവദിച്ച റേഷന്‍ സാധനങ്ങള്‍ വണ്‍ ടൈം പാസ്വേര്‍ഡ് മുഖേന വാങ്ങുന്നതിനായി കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മൊബൈല്‍ നമ്പരുമായി റേഷന്‍ കടയില്‍ മാര്‍ച്ച് 31 നകം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!