സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 20 ന് നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം മേഖല ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.

റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മീറ്റിങ് മാറ്റി

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 ന് നടത്താനിരുന്ന റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മീറ്റിങ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!