കൊയിലാണ്ടി സബ്ബ് ട്രഷറി പെൻഷൻ വിതരണം

കൊയിലാണ്ടി: ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം താഴെ കൊടുത്ത രീതിയിൽ ക്രമപ്പെടുത്തിയതായി സബ്ട്രഷറി ഓഫീസർ അറിയിച്ചു.  പിടിഎസ്ബി അക്കൗണ്ടിൽ അവസാന നമ്പറായി പൂജ്യം, ഒന്ന് എന്നിവ വരുന്നവർ ഏപ്രിൽ 2 നും,  രണ്ട്, മൂന്ന് എന്നിവ വരുന്നവർ 3നും, നാല്, അഞ്ച് നമ്പറുകാർ 4 നും ആറ് ഏഴ് 6 നും എട്ട്, ഒമ്പത് നമ്പറുകാർ 7 നും കൊയിലാണ്ടി സബ്ട്രഷറിയിലെത്തി പെൻഷൻ സ്വീകരിക്കേണ്ടതാണ്. രാവിലെ 9 മുതൽ 5 വരെയായിരിക്കും പ്രവൃത്തി സമയം.
Comments

COMMENTS

error: Content is protected !!