Category: CALICUT

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നിന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ക്കുന്നയാൾ പി​ടി​യി​ല്‍
CALICUT, CRIME

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നിന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ക്കുന്നയാൾ പി​ടി​യി​ല്‍

user1- February 12, 2024

കോ​ഴി​ക്കോ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ക്കുന്നയാൾ പി​ടി​യി​ല്‍. കു​ന്ദ​മം​ഗ​ലം പെ​രി​ങ്ങൊ​ളം പ്ര​ഭാ നി​വാ​സി​ല്‍ ദി​തോ​ഷി (49) ആ​ണ് പി​ടി​യി​ലാ​യ​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ചാ​ര്‍​ജ്ജ് ചെ​യ്യാ​നാ​യി കു​ത്തി​യി​ട്ട ഫോ​ണു​ക​ള്‍ ... Read More

സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ഫെബ്രുവരി 13ന് നടത്തും
CALICUT, DISTRICT NEWS

സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ഫെബ്രുവരി 13ന് നടത്തും

user1- February 10, 2024

കോഴിക്കോട് : ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ഫെബ്രുവരി 13ന് നടത്തും. രാവിലെ എട്ടുമണിക്ക് ഈസ്റ്റ് ഹിൽ ഗവൺമെന്റ് ഫിസിക്കൽ ... Read More

കോഴിക്കോട് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
CALICUT, DISTRICT NEWS

കോഴിക്കോട് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

user1- February 10, 2024

കോഴിക്കോട്: മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. ചേവരമ്പലം റെയിൽവേ റൂട്ടിൽ ഓടുന്ന മൂകാംബിക എന്ന സിറ്റി ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് വാഹനം ഓടിച്ചതിന് ട്രാഫിക് പോലീസ് നിയമനടപടി സ്വീകരിച്ചു. ... Read More

പൂച്ച കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു
CALICUT, DISTRICT NEWS

പൂച്ച കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

user1- February 9, 2024

വടകര: ദേശീയപാതയിൽ കൈനാട്ടിയിൽ ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചു കുന്നുമ്മക്കര സ്വദേശി സുരേഷ് ബാബുവാണ് (60) മരണപ്പെട്ടത്. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ വടകര പാർക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മുക്കാളിയിൽ ... Read More

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവം; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ  കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
CALICUT, DISTRICT NEWS

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവം; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

user1- February 7, 2024

കോഴിക്കോട്: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വിശദാംശങ്ങളും ... Read More

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് എത്താൻ ഇനിയും വൈകും
CALICUT, DISTRICT NEWS

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് എത്താൻ ഇനിയും വൈകും

user1- February 6, 2024

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് എത്താൻ ഇനിയും വൈകും. 'റെസ' നിർമ്മാണത്തിന് ശേഷം മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോക്സഭയിലാണ് വ്യോമയാന വകുപ്പ് തീരുമാനമറിയിച്ചത്. കരിപ്പൂർ വിമാനപകടത്തിന് പിന്നാലെ എ ... Read More

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
CALICUT, DISTRICT NEWS

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

user1- February 6, 2024

കോഴിക്കോട് : ഗവ മെഡിക്കൽ കോളേജ്,  മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്‌പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ... Read More

error: Content is protected !!