kerala

ജീവന് ഭീഷണിയുള്ളതിനാൽ​ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനക ദുര്‍ഗയും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിൽ ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവും ...

Read More »

അധികാരികളുടെ അവഗണനയിൽ പ്രതിഷേധം; കോഴിക്കോട്ടെ ഒരു നാട് സ്വന്തം പേര് ഉപേക്ഷിക്കുന്നു

കോഴിക്കോട്: നാടിനോട് അധികാരികൾ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാർ നാടിന്റെ സ്വന്തം പേര് ...

Read More »

ബേപ്പൂരിൽ ഉൾക്കടലിൽ കുടുങ്ങിയ ബോട്ടിലെ പതിനാല് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

ബേപ്പൂർ: മത്സ്യ ബന്ധനത്തിനിടെ ഉൾക്കടലിൽ കുടുങ്ങിയ മീൻപിടിത്ത ബോട്ടിലെ പതിനാല് മൽസ്യ തൊഴിലാളികളെ ...

Read More »

ആ‘ശങ്ക’ തീർക്കാൻ സ്ഥലം തേടി ഇനി ബുദ്ധിമുട്ടേണ്ട; ഗൂഗിളിൽ കയറിയാൽ കാര്യം എളുപ്പമാവും

കോഴിക്കോട്: മൂത്രശങ്ക തീർക്കാൻ ഒരു സ്ഥലം തപ്പി നടന്നു ബുദ്ധിമുട്ടിയിട്ടുണ്ടോ? ഒടുവിൽ വേറെ ...

Read More »

കോഴിക്കോട് ലോ കോളേജിൽ സംവരണ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ ഔദാര്യം പറ്റിവന്നവര്‍ എന്ന് പറഞ്ഞു അധ്യാപിക ആക്ഷേപിച്ചതായി പരാതി; വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കോഴിക്കോട്: ലോ കോളേജില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ അധ്യാപിക ആക്ഷേപിച്ചതായി പരാതി. സംവരണം ...

Read More »

ഒരു പായ്ക്കറ്റിൽ നാല് ചെറിയ ചാണക ഉരുളയ്ക്ക് 250 രൂപ, ചക്കകുരുവിന് 100 രൂപ; ഇങ്ങനെ ആമസോണില്‍ കിട്ടാത്തതായി ഒന്നുമില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലെ മൂവായിരം രൂപയുടെ ചിരട്ട കച്ചവടം സാമൂഹിക ...

Read More »

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; ജീവനക്കാരന് സസ്പെൻഷൻ

കോഴിക്കോട്: ബീച്ചാശുപത്രി ശസ്ത്രക്രിയാ തിയേറ്ററിലെ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച ...

Read More »