Category: KERALA

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
KERALA

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

user1- February 16, 2024

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് ഇത്തവണ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദിവസങ്ങളായി വയനാട്ടിലെ ജനവാസമേഖലകളില്‍ വന്യജീവികളുടെ സാന്നിധ്യം വര്‍ധിച്ചതോടെ ... Read More

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചു
KERALA

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചു

user1- February 16, 2024

തിരുവനന്തപുരം:ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. സ്‌ക്രീനിംഗിനായുള്ള ശൈലി 2.0 ആപ്പിന്റെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ... Read More

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ കേരളാപൊലീസ് മുന്നറിയിപ്പ് നൽകി
KERALA

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ കേരളാപൊലീസ് മുന്നറിയിപ്പ് നൽകി

user1- February 16, 2024

തിരുവനന്തപുരം : വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ കേരളാപൊലീസ് മുന്നറിയിപ്പ് നൽകി. പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ ... Read More

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരുമായി കേരളം നടത്തിയ ചർച്ച പരാജയം
KERALA

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരുമായി കേരളം നടത്തിയ ചർച്ച പരാജയം

user1- February 16, 2024

തിരുവനന്തപുരം: കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരുമായി കേരളം നടത്തിയ ചർച്ച പരാജയം. ചര്‍ച്ചയിൽ വിചാരിച്ച പുരോഗതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  കേന്ദ്രസർക്കാരിനെതിരേ കേരളം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിർദേശിച്ചതിനെത്തുടർന്നായിരുന്നു ... Read More

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17-ന് തുടക്കമാകും
KERALA

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17-ന് തുടക്കമാകും

user1- February 16, 2024

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, ത്രി ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17-ന് തുടക്കമാകും. ശംഖുമുഖം സെന്റ് റോക്സ് ഹൈസ്‌കൂളിൽ നടക്കുന്ന ... Read More

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്
KERALA

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്

user1- February 16, 2024

തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത്. സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.‌ വാർത്താസമ്മേളനത്തിലൂടെ ... Read More

എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു
KERALA

എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

user1- February 16, 2024

തിരുവനന്തപുരം : എക്‌സൈസ് വകുപ്പ് വിവിധ ജില്ല ഓഫീസുകൾക്കായി കൈമാറുന്ന എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി  രാജേഷ് നിർവഹിച്ചു. നിലവിൽ 33 വാഹനങ്ങളാണ് വിവിധ ജില്ലകൾക്കായി നൽകുന്നത്. ... Read More

error: Content is protected !!