Category: KERALA

സം​സ്ഥാ​നസ​ർ​ക്കാ​ർ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത ക​ല​ണ്ട​റി​ലും സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ലെ ഓ​ൺ​ലൈ​ൻ ക​ല​ണ്ട​റി​ലും വ്യാ​പ​ക അ​ച്ച​ടി​പ്പി​ശ​ക്
KERALA

സം​സ്ഥാ​നസ​ർ​ക്കാ​ർ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത ക​ല​ണ്ട​റി​ലും സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ലെ ഓ​ൺ​ലൈ​ൻ ക​ല​ണ്ട​റി​ലും വ്യാ​പ​ക അ​ച്ച​ടി​പ്പി​ശ​ക്

user1- February 12, 2024

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത ക​ല​ണ്ട​റി​ലും സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ലെ ഓ​ൺ​ലൈ​ൻ ക​ല​ണ്ട​റി​ലും വ്യാ​പ​കമായ അ​ച്ച​ടി​പ്പി​ശ​ക്. അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത ക​ല​ണ്ട​റി​ൽ മാ​ർ​ച്ച് മാ​സ​മോ, പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന ... Read More

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി
KERALA

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

user1- February 12, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ  വർണ്ണാന്ധത ഇല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ... Read More

ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍
KERALA

ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

user1- February 12, 2024

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ ... Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍  തീരുമാനം
KERALA

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ തീരുമാനം

user1- February 12, 2024

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഇപ്പോള്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍  കുടിശികയാണ്. ഇതില്‍ ... Read More

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവ്
KERALA

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവ്

user1- February 10, 2024

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവ്. ഉന്നതതലയോഗത്തിന് ശേഷമാണ് മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് ... Read More

പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ ഡൽഹിയിൽ നിര്യാതനായി
KERALA

പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ ഡൽഹിയിൽ നിര്യാതനായി

user1- February 10, 2024

ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ (89) ഡൽഹിയിൽ നിര്യാതനായി. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കേരളത്തിലെ ആറ്റിങ്ങലിൽ ജനിച്ച ഇദ്ദേഹത്തെ 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ... Read More

സാധാരണക്കാർക്ക് പ്രിയങ്കരനായി ഭാരത് അരിയുടെ സ്റ്റോക്ക്  ദിവസങ്ങൾക്കുള്ളിൽ തീർന്നു
KERALA

സാധാരണക്കാർക്ക് പ്രിയങ്കരനായി ഭാരത് അരിയുടെ സ്റ്റോക്ക് ദിവസങ്ങൾക്കുള്ളിൽ തീർന്നു

user1- February 10, 2024

തൃശ്ശൂർ:  സംസ്ഥാനത്ത് എത്തിച്ച ഭാരത് അരി മുഴുവനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റ് തീർന്നു. ആവശ്യം പരിഗണിച്ച് കൂടുതൽ അരി സംസ്ഥാനത്തേക്ക് എത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച മുതലാണ് കേരളത്തിൽ അരി വിൽപ്പന ആരംഭിച്ചത്. ആദ്യ ദിനം തന്നെ ... Read More

error: Content is protected !!