Category: NEWS

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി
KOYILANDI, LOCAL NEWS

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി

user1- January 23, 2024

കൊയിലാണ്ടി: കഴിഞ്ഞ തിങ്കളാഴ്ച കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സുഭാഷ് ബസ്സിലെ കണ്ടക്ടർ ശശിധരനാണ് സ്വർണ്ണം കിട്ടിയത്. കണ്ടക്ടർ സ്വർണ്ണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കൊയിലാണ്ടി വിരുന്നു കണ്ടി സ്വദേശികളായ നിഖിൽ റിൻസി ദമ്പതികളുടെതായിരുന്നു ... Read More

മസാല ബോണ്ട്; തീരുമാനം മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിന്റേതെന്ന് തോമസ് ഐസക്
KERALA, NEWS

മസാല ബോണ്ട്; തീരുമാനം മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിന്റേതെന്ന് തോമസ് ഐസക്

admin- January 23, 2024

തിരുവനന്തപുരം: തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് മസാല ബോണ്ടിലെ തീരുമാനമെന്നും ഇ ഡിക്ക് മറുപടി നല്‍കി മുന്‍ ധനമന്ത്രി തോമസ് ഐസക്. തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ... Read More

കെ വിദ്യ മാത്രം പ്രതി; കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
KERALA, NEWS

കെ വിദ്യ മാത്രം പ്രതി; കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

admin- January 23, 2024

കാസര്‍ഗോഡ് : കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് ... Read More

അയോധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മാതൃവന്ദനം  സംഘടിപ്പിച്ചു
KOYILANDI, LOCAL NEWS

അയോധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മാതൃവന്ദനം സംഘടിപ്പിച്ചു

user1- January 23, 2024

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അയോധ്യാ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മാതൃവന്ദനം സംഘടിപ്പിച്ചു. മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂളിലെ അമ്മമാരാണ് പങ്കെടുത്തത്.  ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ദിവാകരൻ ... Read More

അയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ രാഷ്ട്രീയ ലാഭത്തിനെന്ന്  ശശി തരൂർ 
NEWS

അയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ രാഷ്ട്രീയ ലാഭത്തിനെന്ന്  ശശി തരൂർ 

admin- January 22, 2024

തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാചടങ്ങുകൾ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള  ബി ജെ പി തന്ത്രമാണെന്ന് ശശി തരൂർ. ചടങ്ങിന് നേതൃത്വം നൽകുന്നത് പുരോഹിതരല്ല, പ്രധാനമന്ത്രിയാണ്. അതിന് രാഷ്ട്രീയമുണ്ട് . പ്രധാനമന്ത്രിയല്ല പുരോഹിതനാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ... Read More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
LOCAL NEWS

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

kishor111- January 22, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ 9 am to 7 pm ഡോ. സാദിക് 7 pm to ... Read More

നടുവത്തൂരിൽ വിളംബര നടത്തം സംഘടിപ്പിച്ചു
KOYILANDI, LOCAL NEWS

നടുവത്തൂരിൽ വിളംബര നടത്തം സംഘടിപ്പിച്ചു

user1- January 22, 2024

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലയുടെയും പകൽ വീടിൻ്റെയും ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടുവത്തൂരിൽ വിളംബര നടത്തം സംഘടിപ്പിച്ചു. സോപാനം കുമാരൻ ഫ്ലാഗ് ഓഫ് ചെയ്തു. എടത്തിൽ രവി, രാജൻ നടുവത്തൂർ ,പി ടി മിനീഷ്, പി ... Read More

error: Content is protected !!