Category: NEWS

കൊല്ലം ആനക്കുളം കുറ്റിമാക്കുല്‍ കുനിയിൽ താമസിക്കും അട്ടവയൽ ശിവദാസ് നിര്യാതനായി
KOYILANDI, LOCAL NEWS

കൊല്ലം ആനക്കുളം കുറ്റിമാക്കുല്‍ കുനിയിൽ താമസിക്കും അട്ടവയൽ ശിവദാസ് നിര്യാതനായി

user1- January 22, 2024

കൊയിലാണ്ടി :കൊല്ലം ആനക്കുളം കുറ്റിമാക്കുല്‍ കുനിയിൽ താമസിക്കും അട്ടവയൽ ശിവദാസ്(57) നിര്യാതനായി. അച്ഛൻ പരേതനായ അട്ടവയൽ ബാലൻ.  അമ്മ ചന്ദ്രമതി. ഭാര്യ രേവതി. മക്കൾ അഭിഷേക് (ഗൾഫ്) അശ്വതി. മരുമകൻ അനന്തു( ഇരിഞ്ഞാലക്കുട). സഹോദരങ്ങൾ ... Read More

പയറ്റുവളപ്പിൽ ക്ഷേത്രോൽസവം കൊടിയേറി
KOYILANDI, LOCAL NEWS

പയറ്റുവളപ്പിൽ ക്ഷേത്രോൽസവം കൊടിയേറി

user1- January 22, 2024

കൊയിലാണ്ടി: കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ ഉത്സവം ബ്രഹ്മശ്രീ പറവൂർ രാജേഷ് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി  സുഖലാലൻ ശാന്തികളുടെ കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് എഴുന്നള്ളിപ്പിന്  ശേഷം മാതൃസമിതി ഒരുക്കിയ മെഗാ തിരുവാതിര കളിയും പ്രാദേശിക ... Read More

വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു
KOYILANDI, LOCAL NEWS

വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

user1- January 22, 2024

കൊയിലാണ്ടി:  കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.പാപ്പാന് പരുക്കേറ്റു. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിന്നടക്കമുള്ള എലിഫന്റ് സ്ക്വാഡ് എത്തിയാണ് ആനയെ ... Read More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
KOYILANDI

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

kishor111- January 21, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.ലിയാന അബ്ദുൽ അസീസ് (8. 00am to 7.00pm) ഡോ. ജാസ്സിം (7.00 pmto 8.00am) ... Read More

കാട്ടുപോത്ത് ആക്രമണം; കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
NEWS

കാട്ടുപോത്ത് ആക്രമണം; കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

admin- January 21, 2024

കോഴിക്കോട് :വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ... Read More

വൈത്തിരിയില്‍ പൊതുജനമധ്യത്തില്‍ പോലീസുകാരന് എസ് ഐയുടെ മര്‍ദനം 
KERALA, NEWS

വൈത്തിരിയില്‍ പൊതുജനമധ്യത്തില്‍ പോലീസുകാരന് എസ് ഐയുടെ മര്‍ദനം 

admin- January 21, 2024

കല്‍പ്പറ്റ : നാട്ടുകാര്‍ കാണ്‍കെ സിവില്‍ പോലീസ് ഓഫിസര്‍ക്ക് ഇന്‍സ്പെക്ടറുടെ മര്‍ദനം. വൈത്തിരി ഇന്‍സ്പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ പൊതുജനമധ്യത്തില്‍ മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബേങ്കിനു സമീപമായിരുന്നു സംഭവം. ഇതിന്റെ ... Read More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
LOCAL NEWS

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

kishor111- January 20, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൾ അസിസ് (24hrs) 2. പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളോജി വിഭാഗം ഡോ. ... Read More

error: Content is protected !!