Category: OPINION

സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍’: എം ടി ക്കു പിന്നാലെ രാഷ്ട്രീയവിമര്‍ശനവുമായി എം മുകുന്ദനും
KERALA, NEWS

സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍’: എം ടി ക്കു പിന്നാലെ രാഷ്ട്രീയവിമര്‍ശനവുമായി എം മുകുന്ദനും

admin- January 14, 2024

കോഴിക്കോട്: എം ടി വാസുദേവന്‍ നായര്‍ക്കു പിന്നാലെ, രാഷ്ട്രീയ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് (കെ എല്‍ എഫ്) മുകുന്ദന്റെ വിമര്‍ശനം. 'നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്. ചോരയുടെ ... Read More

രാഷ്ട്രീയ മൂല്യച്യുതി അധികാരത്തെ ജനസേവനത്തിനു പകരം സമഗ്രാധിപത്യത്തിന്റെ ആയുധമാക്കുന്നു- എം.ടി (പ്രസംഗത്തിന്റെ പൂര്‍ണരൂപം..)
CULTURE, KERALA

രാഷ്ട്രീയ മൂല്യച്യുതി അധികാരത്തെ ജനസേവനത്തിനു പകരം സമഗ്രാധിപത്യത്തിന്റെ ആയുധമാക്കുന്നു- എം.ടി (പ്രസംഗത്തിന്റെ പൂര്‍ണരൂപം..)

admin- January 12, 2024

കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനവേളയില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണരൂപം. പിണറായി വിജയന്‍ വേദിയിലിരിക്കെയായിരുന്നു രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെക്കുറിച്ചും അധികാരം ജനസേവനത്തിനുപയോഗിക്കുന്നതിനു പകരം സമഗ്രാധിപത്യത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചും എംടിയുടെ രൂക്ഷ വിമര്‍ശനം           ... Read More

ഡോ.എം കുഞ്ഞാമന്റെ ആത്മകഥ ‘എതിര്’, ജാതി കേരളത്തിന്റെ വിമോചനപാത- എന്‍ വി ബാലകൃഷ്ണന്‍
KERALA, OPINION

ഡോ.എം കുഞ്ഞാമന്റെ ആത്മകഥ ‘എതിര്’, ജാതി കേരളത്തിന്റെ വിമോചനപാത- എന്‍ വി ബാലകൃഷ്ണന്‍

admin- December 6, 2023

  എന്‍ വി ബാലകൃഷ്ണന്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. 'അതും ഞാനീ ലോകത്ത് നിന്ന് പോകുന്നു, എന്ന് വികാര വിക്ഷോഭങ്ങളൊന്നുമില്ലാതെ സ്വന്തം കയ്യക്ഷരത്തില്‍ ആത്മഹത്യക്കുറിപ്പ് തയാറാക്കി വെച്ചതിന് ശേഷം! ആത്മഹത്യ പാപമാണെന്നും ഭീരുത്വമാണെന്നുമൊക്കെ നമുക്ക് ... Read More

‘പാണന്‍ എന്ന് എന്നെ വിളിക്കരുത് എനിക്കൊരു പേരുണ്ട്, കുഞ്ഞാമന്‍’ -സണ്ണി എം കപിക്കാട് അനുസ്മരിക്കുന്നു
OPINION, Uncategorized

‘പാണന്‍ എന്ന് എന്നെ വിളിക്കരുത് എനിക്കൊരു പേരുണ്ട്, കുഞ്ഞാമന്‍’ -സണ്ണി എം കപിക്കാട് അനുസ്മരിക്കുന്നു

admin- December 5, 2023

ആധുനിക കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനും ആയിരുന്നു നമ്മളെ വിട്ടു പിരിഞ്ഞ ഡോ. എം കുഞ്ഞാമന്‍. അദ്ദേഹത്തിന്റെ പ്രതിഭയെ വിനിയോഗിക്കുന്നതില്‍ കേരളം മടി കാണിച്ചുവെന്നതും അദ്ദേഹത്തെ വേണ്ടവിധം മനസ്സിലാക്കാനോ ... Read More

ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍, കോണ്‍ഗ്രസ്സ് ഇനിയുമൊരുപാട് ഗൃഹപാഠം ചെയ്യേണ്ടതുണ്ട്
OPINION, Politics

ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍, കോണ്‍ഗ്രസ്സ് ഇനിയുമൊരുപാട് ഗൃഹപാഠം ചെയ്യേണ്ടതുണ്ട്

admin- December 4, 2023

എഡിറ്റോറിയല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെട്ട അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം എല്ലാ മതേതര വിശ്വാസികള്‍ക്കും പ്രയാസമുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിമുറുക്കം ഒട്ടും അയഞ്ഞിട്ടില്ല എന്നൊരു തോന്നലാണ് ... Read More

error: Content is protected !!