Tag: death

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
KERALA

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

user1- February 21, 2024

മലമ്പുഴ : മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്. 2022 ല്‍ മലമ്പുഴയിലെ കുറുമ്പാച്ചി ... Read More

ഗ്രൈന്‍ഡറില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു
KERALA

ഗ്രൈന്‍ഡറില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു

user1- February 20, 2024

പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്‌നയില്‍ ... Read More

ബഹ്‌റൈനിൽ ജോലിക്കായി എത്തിയ  ചേമഞ്ചേരി സ്വദേശിനി താമസസ്‌ഥലത്ത്‌ മരിച്ച നിലയിൽ
KOYILANDI, LOCAL NEWS

ബഹ്‌റൈനിൽ ജോലിക്കായി എത്തിയ  ചേമഞ്ചേരി സ്വദേശിനി താമസസ്‌ഥലത്ത്‌ മരിച്ച നിലയിൽ

user1- February 16, 2024

ചേമഞ്ചേരി :ബഹ്‌റൈനിൽ ജോലിക്കായി എത്തിയ  ചേമഞ്ചേരി സ്വദേശിനി താമസസ്‌ഥലത്ത്‌ മരിച്ച നിലയിൽ.  ചേമഞ്ചേരി പൂക്കാട് മുക്കാടി വളപ്പിൽ അസനാസ്  വെള്ളമണ്ണിൽ (37) ആണ് ഗുദൈബിയയിലെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ... Read More

പൊയിൽക്കാവിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി
KOYILANDI, LOCAL NEWS

പൊയിൽക്കാവിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി

user1- February 16, 2024

പൊയിൽക്കാവ്: കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. പാറക്കൽ താഴ പുതിയ പുരയിൽ പാർവതി (63) യുടെ മൃതദേഹമാണ് എലത്തൂർ കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലര മണി ... Read More

ഉള്ളിയേരി സ്വദേശി ചെന്നൈയിൽ ആറാം നിലയിൽ നിന്ന് വീണു മരിച്ചു
KOYILANDI, LOCAL NEWS

ഉള്ളിയേരി സ്വദേശി ചെന്നൈയിൽ ആറാം നിലയിൽ നിന്ന് വീണു മരിച്ചു

user1- December 30, 2023

കോഴിക്കോട്: ചെന്നൈയിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും മകൾ നിവേദ (21) ... Read More

ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസില്‍ നാല് പേരുടെ ജാമ്യാപേക്ഷ തള്ളി
CRIME

ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസില്‍ നാല് പേരുടെ ജാമ്യാപേക്ഷ തള്ളി

user1- December 15, 2023

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസില്‍ നാല് പേരുടെ ജാമ്യാപേക്ഷ തള്ളി. ജീവനൊടുക്കിയ ഷെബിനയുടെ ഭർത്താവ് ഹബീബ്, അമ്മാവൻ ഹനീഫ, ഭർതൃ മാതാവ് നഫീസ, ഭർതൃ സഹോദരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഭർതൃപിതാവിന് ... Read More

error: Content is protected !!