LOCAL NEWS

അമ്മയുടെ സ്മരണക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ സംഭാവന നൽകി മക്കൾ


ആരോഗ്യ വകുപ്പിൽ . ജോലി ചെയ്തിരുന്ന കൊല്ലിയിൽ ദേവിയുടെ സ്മരണ ക്കാണ് മക്കളായ സ്വപ്നാ സീനാ സനീഷ്, സനൽ എന്നിവർ ചേർന്ന് വീൽ ചെയർ സംഭാവനയായി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു മെഡിക്കൽ ഓഫീസർ Dr- െക ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി – ആരോഗ്യ സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര ഹെഡ് നേഴ്സ് ലിസമ്മ ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button