Category: DISTRICT NEWS

മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം നീന്തൽ പരിശീലനം നടത്താനായി നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു
CALICUT, DISTRICT NEWS

മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം നീന്തൽ പരിശീലനം നടത്താനായി നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു

user1- February 21, 2024

കോഴിക്കോട് :മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം നീന്തൽ പരിശീലനം നടത്താനായി നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു. നിലവിലുള്ള വീതി കുറഞ്ഞ സ്വിമ്മിംഗ് പൂളിൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് പുതിയ ബേബി ... Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ (ഞായർ) കോഴിക്കോട് നടക്കും
CALICUT, DISTRICT NEWS

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ (ഞായർ) കോഴിക്കോട് നടക്കും

user1- February 17, 2024

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ (ഞായർ) കോഴിക്കോട് നടക്കും. സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള 2000 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ... Read More

പൂജ നടത്തി വിവാദമായതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ തുറക്കും
CALICUT, DISTRICT NEWS

പൂജ നടത്തി വിവാദമായതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ തുറക്കും

user1- February 16, 2024

കോഴിക്കോട് : പൂജ നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ തുറക്കും. ചട്ടലംഘനം ഉണ്ടായെന്നാണ് എ ഇ ഒ റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ... Read More

ഉള്ളിയേരിയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ്  വിദ്യാര്‍ഥിക്ക് പരിക്ക്
CALICUT, DISTRICT NEWS

ഉള്ളിയേരിയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ഥിക്ക് പരിക്ക്

user1- February 15, 2024

കോഴിക്കോട്: സ്‌കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ... Read More

അമിതഭാരം കയറ്റി വരുന്ന ചരക്ക് ലോറികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി
CALICUT, DISTRICT NEWS

അമിതഭാരം കയറ്റി വരുന്ന ചരക്ക് ലോറികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി

user1- February 15, 2024

കോഴിക്കോട് : അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ ... Read More

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു
CALICUT, DISTRICT NEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു

user1- February 14, 2024

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് ... Read More

കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തി
CALICUT, DISTRICT NEWS

കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തി

user1- February 14, 2024

കോഴിക്കോട്: സ്‌കൂളില്‍ പൂജ നടത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂളിലാണ്  സ്ഥലത്തെ ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂള്‍ ... Read More

error: Content is protected !!