LOCAL NEWS
കാപ്പാട് ഹോസ്പിറ്റൽ ഉടമ ഡോക്ടർ എം.കെ കൃപാലിൻ്റെ മാതാവ് ശ്രീമതി പമീല (90) വെങ്ങളത്തെ ശ്രീ കൃപയിൽ നിര്യാതയായി
കാപ്പാട് ഹോസ്പിറ്റൽ ഉടമ ഡോക്ടർ എം.കെ കൃപാലിൻ്റെ മാതാവ് ശ്രീമതി പമീല (90) വെങ്ങളത്തെ ശ്രീ കൃപയിൽ നിര്യാതയായി.തലശ്ശേരി മൂർക്കോത്ത് പരേതനായ ഗോവിന്ദൻ്റെ ഭാര്യയാണ് ‘മകൾ അഖില (മംഗലാപുരം ) മരുമക്കൾ ശ്രീലത പരേതനായ സി.കെ.പ്രശാന്ത്( മംഗലാപുരം) പേര കുട്ടികൾ ശ്രീകാന്ത് (അബുദാബി ഏ വിയേഷൻ ) അശ്വതി (സൺ ക്രോപ് ആസ്ട്രേലിയ) ഗണേശ് (എഞ്ചിനീയർ മംഗലാപുരം ) സംസ്കാരം ബുധൻ രാവിലെ മാവൂർ റോഡ് ശ്മശാനത്തിൽ
Comments