KOYILANDILOCAL NEWS

കുട്ടി കൂട്ടം സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു


എൽ എസ് എസിന്റെ ഓൺലൈൻ പഠന ഗ്രൂപ്പായ കുട്ടി കൂട്ടത്തിന്റെ രണ്ടാമത് സ്നേഹസംഗമം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വനം വന്യ ജീവി വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. വിദ്യാർത്ഥികളുടെ വിവിധ നേട്ടങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത സിനിമാ സീരിയൽ നടൻ പ്രദീപ്ബാലൻ മുഖ്യാതിഥി ആയിരുന്നു. പരിപാടികൾക്ക് ശേഷം കുട്ടികൾ കാപ്പാട് കടപ്പുറം സന്ദർശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button