LOCAL NEWS
ചെങ്ങോട്ടുകാവ് കുടുംബആരോഗ്യ കേന്ദ്രത്തിൽ താത്കാലിക നിയമനം
ചെങ്ങോട്ടുകാവ് കുടുംബആരോഗ്യ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (1) പാലിയേറ്റീവ് ഡ്രൈവർ (1)
തസ്തികകളിലേക്ക് ദിവസവേധന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യത ഉള്ളവർ 24/08/2023 ൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അതിന്റെ പകർപ്പും സഹിതം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ കേന്ദ്രത്തിൽ താഴെ പറയുന്ന സമയത്ത് വാക് ഇൻ ഇന്റർവ്യുവിനു ഹാജരാവുക.
ഡ്രൈവർ രാവിലെ 10-30
യോഗ്യത:
1)ഹെവി വാഹനം ഡ്രൈവിംഗ് പരിചയം മൂന്നു വർഷം
2)ലൈറ്റ് വൈറ്റ് വാഹനം ഡ്രൈവിംഗ് പരിചയം 7 വർഷം
3)വിദ്യാഭ്യാസം എട്ടാം ക്ലാസ്സ്, വയസ്സ് 25-39
ഡാറ്റാ എൻട്രി ഓപ്പറേറ്റർ സമയം :12-30
യോഗ്യത :
1)സർവ്വകലാശാല ബിരുദം
2)DDA,PGDCA,
3)ഇംഗ്ളീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ്
Comments