CALICUTDISTRICT NEWS
കേരള വാട്ടര്‍ അതോറിറ്റി : ജലമോഷണം പിടികൂടി
കേരള വാട്ടര്‍ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ജലമോഷണം കണ്ടെത്തി 2,81,854 രൂപ പിഴ ഈടാക്കി. ജലമോഷണം, ദുരുപയോഗം, പൊതുടാപ്പുകളില്‍ നിന്നും അനധികൃതമായി ജലം ഉപയോഗിക്കുക മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇരുപത്തി നാലു മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ (0495 2370095) വിളിച്ച് അറിയിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments