KOYILANDILOCAL NEWS

കേളപ്പജി നാടകം അരങ്ങിലേക്ക്

കൊയിലാണ്ടി:കേളപ്പജി നാടകം അരങ്ങിൽ. നാടകത്തിന്റെ ബ്രോഷർ ,പ്രവേശന പാസ്സ് എന്നിവയുടെ ഉത്ഘാടനം കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ പ്രശസ്ത സാഹിത്യകാരൻ യു .കെ .കുമാരൻ നിർവ്വഹിച്ചു. കൊല്ലം ഉമേഷ് അദ്ധ്യക്ഷതവഹിച്ചു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നാടകം.അരങ്ങേറും.നാടകരചന രവീന്ദ്രൻ മുചുകുന്ന്, സംവിധാനം മനോജ് നാരായണൻ.
 നഗരസഭ ചെയർമാൻ കെ. സത്യൻ, സുലൈമാൻ കക്കോടി, എൻ.വി..ബിജു, ബാലൻ അമ്പാടി, കെ.വി.അലി .രവീന്ദ്രൻ മുചുകുന്ന് സംസാരിച്ചു..
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button