KOYILANDILOCAL NEWS
മൃതദേഹം തിരിച്ചറിഞ്ഞു
കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അത്തോളി മൊടക്കൊല്ലൂർ കുറുവാളൂർ വടക്കേടത്ത് മീത്തൽ വീട്ടിൽ രത്നാകരൻ 62. ന്റ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.ഇന്നു കാലത്താണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
Comments