LOCAL NEWS

കൊയിലാണ്ടി പെരുവട്ടൂർ കുഞ്ഞിപ്പെണ്ണ് നിവാസ് ജാനകി നിര്യാതയായി 

കൊയിലാണ്ടി : പെരുവട്ടൂർ കുഞ്ഞിപ്പെണ്ണ് നിവാസ്, പരേതനായ കൃഷ്ണൻറെ ഭാര്യ ജാനകി(75) നിര്യാതയായി , മക്കൾ, വത്സല, മിനീഷ് കുമാർ, മിനി, ദിനീഷ് കുമാർ, മരുമക്കൾ, ഷൈജു, ശ്രുതി, പരേതനായ സദാനന്ദൻ, സഹോദരങ്ങൾ നാരായണി, രാധ, ദേവി, ശാരദ, ലീല, പരേതയായ മാധവി, സഞ്ചയനം ഞായറാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button