LOCAL NEWS

ചേമഞ്ചേരി കണ്ണങ്കടവ് തെക്കെ മാടന്റെവിട ഇബ്രാഹിം കുട്ടി നിര്യാതനായി. 

ചേമഞ്ചേരി :കണ്ണങ്കടവ് തെക്കെ മാടന്റെവിട ഇബ്രാഹിം കുട്ടി (84 ) നിര്യാതനായി.  ഭാര്യ: വി .എ. ഫാത്തിമ. മക്കൾ :കാതിരി കോയ, മമ്മദ് കോയ , ശരീഫ ,അഷറഫ്,സകീന, ഫസലുറഹിമാൻ, മുനീർ , സക്കീർ , പരേതനായ മൂസക്കോയ, കബീർ , മരുമക്കൾ : അബ്ദുൽ റസാക്ക് (സൗദി ), സക്കറിയ , സകീർ,ഷാനിദ, നാജിയ. ഹസ്ന, നസീമ, മൈമൂന, സുൽഫിയ, റസിയ. ഖബറക്കം ചൊവാഴ്ച ഒരു മണിക്ക് കണ്ണങ്കടവ് കമ്പായത്തിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button