CRIME
നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ജസ്റ്റിസ് നാരായണക്കുറിപ്പിനാണ് അന്വേഷണ ചുമതല. ഇടുക്കി എസ്പിയെ മാറ്റുമെന്നും ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും 20 വർഷത്തിൽ കൂടുതൽ പാലത്തിന് ആയുസില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 102 ൽ 97 ഗർഡറുകൾക്കും വിള്ളലുണ്ട്. തകരാർ പരിഹരിക്കാൻ 18 കോടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments