KOYILANDILOCAL NEWS

ഫോട്ടോ പ്രദർശനം നടത്തി

കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കെ.കെ. ചന്ദ്രന്റെ ഫോട്ടോകൾ  ‘ഓർമ്മകളിലുടെ കെ.കെ.സി’ എന്ന പരിപാടിയിലൂടെ കോടതി പരിസരത്ത്  പ്രദർശനം സംഘടിപ്പിച്ചു. കൊയിലാണ്ടി ജുഡിഷ്യൽ മജിസ്റ്റേറ്റ്  ശ്രീജ ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അദ്ധ്യക്ഷനായിരുന്നു. അഭിഭാഷകരായ പി.ടി. ഉമേന്ദ്രൻ,  ബിനോയ് ദാസ് , ടി.എൻ ലിന സംസാരിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button