LOCAL NEWS
മേപ്പയൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അങ്കൺവാടി പ്രവേശനോത്സവം
മേപ്പയൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അങ്കൺവാടി പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ ഭാസ്ക്കരൻകൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു’ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന ഉൽഘാടനം ചെയ്തു..സാ ഹി ത്യകാരൻ ദിനേശൻ പാഞ്ചേരി ,മുഖ്യ പ്രഭാഷണം നടത്തി.നാഗത്ത് സുധാകരൻ, മോഹൻദാസ് അയ്യ റോത്ത്, .റസിയ ടീച്ചർ,, നെരോത്ത റമൽ ഷാജി, കെ.ഒ.സജിത, വിനോദൻകാരക്കണ്ടി, ഇ.എം.ലിജു.കെ.വി.ഷൈന എന്നിവർ പ്രസംഗിച്ചു.പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുര പലഹാരവും പൂച്ചെണ്ടും, പുസ്തക കി റ്റും, ബേഗും, ന ൽ കി. സ്വീകരിച്ചു.
Comments