LOCAL NEWS
മൊടക്കല്ലൂര് എം എം സി ഹോസ്പിറ്റലിന് സമീപം ബൈക്കിനു തീപിടിച്ചു
മൊടക്കല്ലൂര് എം എം സി ഹോസ്പിറ്റലിന്സ മീപമാണു ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടി ബൈക്കിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേക്കും തീ അണഞ്ഞിരുന്നു. ബൈക്കിന്റെ സീറ്റിനടിയിൽ നിന്നാണ് തീ ഉണ്ടായതെന്ന് കരുതുന്നു.
Comments