LOCAL NEWS

സാഹിത്യകാരനും, അധ്യാപകനും സാമുഹ്യ പ്രവർത്തകനുമായിരുന്ന ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ അൻപത്തിമൂന്നാം ചരമവാർഷികം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

ആവള:സാഹിത്യകാരനും, അധ്യാപകനും സാമുഹ്യ പ്രവർത്തകനുമായിരുന്ന ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ അൻപത്തിമൂന്നാം ചരമവാർഷികം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു . അനുസ്മരണ സമ്മേളനം ടി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. പി.എം. കുഞ്ഞിക്കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.അപ്പുക്കുട്ടി . ഇ.കുഞ്ഞബ്ദുള്ള . രാജൻ അരീക്കൽ . കെ മൊയ്തീൻ.സി.എം.ഗംഗാധരൻ. വിജയൻ ആവള . ശ്രീജ മലയിൽ .പി.സുനിത. എൻ.പി. പ്രസന്ന, വി.എം നാരായണൻ , ബൈജു ആവള എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button