Uncategorized

60 വയസ് കഴിഞ്ഞ പട്ടിക വിഭാഗക്കാര്‍ക്ക് ഓണസമ്മാനവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 60 വയസ് കഴിഞ്ഞ പട്ടിക വിഭാഗക്കാര്‍ക്ക് ഓണസമ്മാനവുമായി സംസ്ഥാന സര്‍ക്കാര്‍. 60,602 പട്ടിക വിഭാഗക്കാര്‍ക്ക് 1,000 രൂപ വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായുള്ള തുക അനുവദിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button