KOYILANDILOCAL NEWS

വികസന സെമിനാർ നടന്നു


കൊയിലാണ്ടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ വികസന സെമിനാർ നടന്നു. ടൗൺഹാളിൽ നടന്ന സെമിനാർ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ പി സുധ അധ്യക്ഷയായിരുന്നു. ഉപാധ്യക്ഷൻ കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ എ ഇന്ദിര, കെ ഷിജു, ഇ കെ.അജിത്, സി പ്രജില, പി കെ നിജില, നഗരസഭാംഗങ്ങളായ പി രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ, സമിതി അംഗങ്ങളായ ടി കെ ചന്ദ്രൻ, എൻ കെ ഭാസ്കരൻ, മുനിസിപ്പൽ എഞ്ചിനീയർ അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശൻ, ജെ എച്ച്ഐ  കെ എം പ്രസാദ്, സൂപ്രണ്ട് പി എസ് ബിജു എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button